Bible Language
1 Samuel 5:7
(1CHRONICLES_1_31)
Versions
MOV
അങ്ങനെ
ഭവിച്ചതു
അസ്തോദ്യർ
കണ്ടിട്ടു:
യിസ്രായേലിന്റെ
ദൈവത്തിന്റെ
പെട്ടകം
നമ്മുടെ
അടുക്കൽ
ഇരിക്കരുതു;
അവന്റെ
കൈ
നമ്മുടെമേലും
നമ്മുടെ
ദേവനായ
ദാഗോന്റെ
മേലും
കഠിനമായിരിക്കുന്നുവല്ലോ
എന്നു
പറഞ്ഞു.