Bible Language
Genesis 17
(1KINGS_14_3)
Versions
MOV
അബ്രാമിന്നു
തൊണ്ണൂറ്റൊമ്പതു
വയസ്സായപ്പോൾ
യഹോവ
അബ്രാമിന്നു
പ്രത്യക്ഷനായി
അവനോടു:
ഞാൻ
സർവ്വശക്തിയുള്ള
ദൈവം
ആകന്നു;
നീ
എന്റെ
മുമ്പാകെ
നടന്നു
നിഷ്കളങ്കനായിരിക്ക.