Bible Language
Joel 2:28
(1KINGS_14_3)
Versions
MOV
അതിന്റെ
ശേഷമോ,
ഞാൻ
സകലജഡത്തിന്മേലും
എന്റെ
ആത്മാവിനെ
പകരും,
നിങ്ങളുടെ
പുത്രന്മാരും
പുത്രിമാരും
പ്രവചിക്കും;
നിങ്ങളുടെ
വൃദ്ധന്മാർ
സ്വപ്നങ്ങളെ
കാണും;
നിങ്ങളുടെ
യൌവനക്കാർ
ദർശനങ്ങളെ
ദർശിക്കും.