Bible Language
Nahum 1:15
(1KINGS_3_23)
Versions
MOV
ഇതാ,
പർവ്വതങ്ങളിന്മേൽ
സുവാർത്താദൂതനായി
സമാധാനം
ഘോഷിക്കുന്നവന്റെ
കാൽ;
യെഹൂദയേ,
നിന്റെ
ഉത്സവങ്ങളെ
ആചരിക്ക;
നിന്റെ
നേർച്ചകളെ
കഴിക്ക;
നിസ്സാരൻ
ഇനി
നിന്നിൽകൂടി
കടക്കയില്ല;
അവൻ
അശേഷം
ഛേദിക്കപ്പെട്ടിരിക്കുന്നു.