Bible Language
2 Chronicles 1:17
(1KINGS_5_5)
Versions
MOV
അവർ
മിസ്രയീമിൽ
നിന്നു
രഥമൊന്നിന്നു
അറുനൂറും
കുതിര
ഒന്നിന്നു
നൂറ്റമ്പതും
വെള്ളിശെക്കൽ
വിലകൊടുത്തു
വാങ്ങിക്കൊണ്ടുവരും;
അങ്ങനെതന്നെ
അവർ
ഹിത്യരുടെ
സകലരാജാക്കന്മാർക്കും
അരാംരാജാക്കന്മാർക്കും
കൊണ്ടുവന്നു
കൊടുക്കും.