Bible Language
2 Peter 1
(1SAMUEL_2_18)
Versions
MOV
യേശുക്രിസ്തുവിന്റെ
ദാസനും
അപ്പൊസ്തലനുമായ
ശിമോൻ
പത്രൊസ്,
നമ്മുടെ
ദൈവത്തിന്റെയും
രക്ഷിതാവായ
യേശുക്രിസ്തുവിന്റെയും
നീതിയാൽ
ഞങ്ങൾക്കു
ലഭിച്ചതുപോലെ
അതേ
വിലയേറിയ
വിശ്വാസം
ലഭിച്ചവർക്കു
എഴുതുന്നതു: