Bible Language
1 Kings 14:4
(ROMANS_3_0)
Versions
MOV
യൊരോബെയാമിന്റെ
ഭാര്യ
അങ്ങനെ
തന്നേ
ചെയ്തു;
അവൾ
പുറപ്പെട്ടു
ശീലോവിൽ
അഹീയാവിന്റെ
വീട്ടിൽ
ചെന്നു;
എന്നാൽ
അഹീയാവിന്നു
വാർദ്ധക്യം
നിമിത്തം
കണ്ണു
മങ്ങിയിരിരുന്നതുകൊണ്ടു
കാണ്മാൻ
വഹിയാതെയിരുന്നു.