Bible Language
2 Kings 10:33
(ROMANS_3_0)
Versions
MOV
അവൻ
യോർദ്ദാന്നു
കിഴക്കു
ഗാദ്യർ,
രൂബേന്യർ,
മനശ്ശേയർ
എന്നിവരുടെ
ദേശമായ
ഗിലെയാദ്
മുഴുവനും
ജയിച്ചടക്കി
അർന്നോൻ
തോട്ടിന്നരികെയുള്ള
അരോവേർ
മുതൽ
ഗിലെയാദും
ബാശാനും
തന്നേ.