Bible Language
2 Kings 23:29
(ROMANS_3_0)
Versions
MOV
അവന്റെ
കാലത്തു
മിസ്രയീംരാജാവായ
ഫറവോൻ-നെഖോ
അശ്ശൂർരാജാവിന്റെ
നേരെ
ഫ്രാത്ത്
നദിക്കു
പുറപ്പെട്ടു;
യോശീയാരാജാവു
അവന്റെ
നേരെ
ചെന്നു;
അവൻ
അവനെ
കണ്ടിട്ടു
മെഗിദ്ദോവിൽവെച്ചു
കൊന്നുകളഞ്ഞു.