Bible Language
2 Samuel 8:2
(ROMANS_3_0)
Versions
MOV
അവൻ
മോവാബ്യരെയും
തോല്പിച്ചു
അവരെ
നിലത്തു
കിടത്തി
ചരടുകൊണ്ടു
അളന്നു;
കൊല്ലുവാൻ
രണ്ടു
ചരടും
ജീവനോടെ
രക്ഷിപ്പാൻ
ഒരു
ചരടുമായി
അവൻ
അളന്നു.
അങ്ങനെ
മോവാബ്യർ
ദാവീദിന്നു
ദാസന്മാരായി
കപ്പം
കൊടുത്തുവന്നു.