Bible Language
Mark 12:26
(ROMANS_3_0)
Versions
MOV
എന്നാൽ
മരിച്ചവർ
ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു
മോശെയുടെ
പുസ്തകത്തിൽ
മുൾപടർപ്പുഭാഗത്തു
ദൈവം
അവനോടു:
ഞാൻ
അബ്രാഹാമിന്റെ
ദൈവവും
യിസ്ഹാക്കിന്റെ
ദൈവവും
യാക്കോബിന്റെ
ദൈവവും
എന്നു
അരുളിച്ചെയ്തപ്രകാരം
വായിച്ചിട്ടില്ലയോ?