Bible Language
Numbers 20:12
(ROMANS_3_0)
Versions
MOV
പിന്നെ
യഹോവ
മോശെയോടും
അഹരോനോടും:
നിങ്ങൾ
യിസ്രായേൽമക്കൾ
കാൺകെ
എന്നെ
ശുദ്ധീകരിപ്പാൻ
തക്കവണ്ണം
എന്നെ
വിശ്വസിക്കാതിരുന്നതുകൊണ്ടു
നിങ്ങൾ
ഈ
സഭയെ
ഞാൻ
അവർക്കു
കൊടുത്തിരിക്കുന്ന
ദേശത്തേക്കു
കൊണ്ടുപോകയില്ല
എന്നു
അരുളിച്ചെയ്തു.