Bible Language

1 Samuel 4:14 (AKJV) American King James Version

Versions

MOV   ഏലി നിലവിളികേട്ടപ്പോൾ ആരവം എന്തു എന്നു ചോദിച്ചു. മനുഷ്യൻ ബദ്ധപ്പെട്ടു വന്നു ഏലിയോടും അറിയിച്ചു.
IRVML   ഏലി നിലവിളികേട്ടപ്പോൾ ആരവം എന്ത് എന്ന് ചോദിച്ചു. മനുഷ്യൻ തിടുക്കത്തോടെ വന്ന് ഏലിയോടും അറിയിച്ചു.