Bible Language

2 Kings 3:10 (AKJV) American King James Version

Versions

MOV   അപ്പോൾ യിസ്രായേൽരാജാവു: അയ്യോ, മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയതു അവരെ മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നോ എന്നു പറഞ്ഞു.
IRVML   അപ്പോൾ യിസ്രായേൽരാജാവ്: “അയ്യോ, മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയത് അവരെ മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിനോ?” എന്ന് പറഞ്ഞു.