Bible Language

Acts 19:16 (AKJV) American King James Version

Versions

MOV   പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി വീട്ടിൽനിന്നു ഓടിപ്പോയി.
IRVML   പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടിവീണ് അവരെ തോല്പിച്ച് കീഴടക്കി; അവർ നഗ്നരും മുറിവേറ്റവരുമായി വീട്ടിൽനിന്ന് ഓടിപ്പോയി.