Bible Language

Esther 3:11 (AKJV) American King James Version

Versions

MOV   രാജാവു ഹാമാനോടു: ഞാൻ വെള്ളിയെയും ജാതിയെയും നിനക്കു ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊൾക എന്നു പറഞ്ഞു.
IRVML   രാജാവ് ഹാമാനോട് : “ഞാൻ വെള്ളിയും ജാതിയെയും നിനക്ക് ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊൾക” എന്ന് പറഞ്ഞു.