Bible Language
Genesis 12:10
(AKJV)
American King James Version
Versions
MOV
ദേശത്തു
ക്ഷാമം
ഉണ്ടായി;
ദേശത്തു
ക്ഷാമം
കഠിനമായി
തീർന്നതുകൊണ്ടു
അബ്രാം
മിസ്രയീമിൽ
ചെന്നുപാർപ്പാൻ
അവിടേക്കു
പോയി.
IRVML
ദേശത്ത്
ക്ഷാമം
ഉണ്ടായി;
ദേശത്ത്
ക്ഷാമം
കഠിനമായി
തീർന്നതുകൊണ്ട്
അബ്രാം
ഈജിപ്റ്റിൽ
ചെന്നുപാർക്കുവാൻ
അവിടേക്കു
പോയി.