Bible Language

Genesis 18:24 (AKJV) American King James Version

Versions

MOV   പക്ഷേ പട്ടണത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാന്മാർ നിമിത്തം സ്ഥലത്തോടു ക്ഷമിക്കയില്ലയോ?
IRVML   പക്ഷേ പട്ടണത്തിൽ അമ്പത് നീതിമാന്മാർ ഉണ്ടെങ്കിൽ അവിടുന്ന് അതിനെ സംഹരിക്കുമോ? അതിലെ അമ്പത് നീതിമാന്മാർ നിമിത്തം സ്ഥലത്തോട് ക്ഷമിക്കയില്ലയോ?