Bible Language

Job 17 (AKJV) American King James Version

Versions

MOV   എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.
IRVML   എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സ് തീർന്നുപോകുന്നു;
ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു.