Bible Language

Job 34:21 (AKJV) American King James Version

Versions

MOV   അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ കാണുന്നു.
IRVML   ദൈവത്തിന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിൽ ഇരിക്കുന്നു;
അവന്റെ നടപ്പെല്ലാം അവിടുന്ന് കാണുന്നു.