Bible Language

Luke 12:6 (AKJV) American King James Version

Versions

MOV   രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.
IRVML   അഞ്ച് കുരികിലിനെ * കുരികിൽ എന്നാൽ ചെറിയ പക്ഷി രണ്ടു കാശിനല്ലേ വില്ക്കുന്നത്. എങ്കിലും അവയിൽ ഒന്നിനേപ്പോലും ദൈവം മറന്നുപോകുന്നില്ല.