Bible Language

Luke 1:27 (AKJV) American King James Version

Versions

MOV   ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.
IRVML   അവിടെ ദാവീദിന്റെ പിന്തുടർച്ചക്കാരനായ യോസഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു.