Bible Language

Ruth 1:5 (AKJV) American King James Version

Versions

MOV   പിന്നെ മഹ്ളോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭർത്താവും കഴിഞ്ഞിട്ടു സ്ത്രീ മാത്രം ശേഷിച്ചു.
IRVML   പിന്നെ മഹ്ലോനും കില്യോനും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരുടെയും ഭർത്താവിന്റെയും മരണശേഷം സ്ത്രീ മാത്രം ശേഷിച്ചു.