Bible Language

Proverbs 11 (ASV) American Standard Version

Versions

MOV   കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.
IRVML   കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്;
ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം.