Bible Language

Ezekiel 36:14 (ASV) American Standard Version

Versions

MOV   നീ ഇനിമേൽ മനുഷ്യരെ തിന്നുകളകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല; എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
IRVML   നീ ഇനിമേൽ മനുഷ്യരെ തിന്നുകളയുകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല”; എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.