Bible Language
Joshua 23:15
(ASV)
American Standard Version
Versions
MOV
നിങ്ങളുടെ
ദൈവമായ
യഹോവ
നിങ്ങളോടു
അരുളിച്ചെയ്തിട്ടുള്ള
എല്ലാനന്മകളും
നിങ്ങൾക്കു
സംഭവിച്ചതുപോലെ
തന്നേ
നിങ്ങളുടെ
ദൈവമായ
യഹോവ
നിങ്ങൾക്കു
തന്നിരിക്കുന്ന
ഈ
നല്ലദേശത്തുനിന്നു
നിങ്ങളെ
നശിപ്പിക്കുംവരെ
യഹോവ
എല്ലാതിന്മകളും
നിങ്ങളുടെമേൽ
വരുത്തും.