Bible Language
Psalms 37
(ASV)
American Standard Version
Versions
MOV
ദുഷ്പ്രവൃത്തിക്കാരുടെ
നിമിത്തം
നീ
മുഷിയരുതു;
നീതികേടു
ചെയ്യുന്നവരോടു
അസൂയപ്പെടുകയുമരുതു.
IRVML
ദുഷ്പ്രവൃത്തിക്കാർ
നിമിത്തം
നീ
ദുഃഖിക്കരുത്;
നീതികേട്
പ്രവർത്തിക്കുന്നവരോട്
അസൂയപ്പെടുകയുമരുത്.