Bible Language
1 Kings 22:4
(COLOSSIANS_3_0)
Versions
MOV
അവൻ
യെഹോശാഫാത്തിനോടു:
നീ
എന്നോടുകൂടെ
ഗിലെയാദിലെരാമോത്തിൽ
യുദ്ധത്തിന്നു
പോരുമോ?
എന്നു
ചോദിച്ചു.
അതിന്നു
യെഹോശാഫാത്ത്
യിസ്രായേൽരാജാവിനോടു:
ഞാനും
നീയും
എന്റെ
ജനവും
നിന്റെ
ജനവും
എന്റെ
കുതിരകളും
നിന്റെ
കുതിരകളും
ഒരുപോലെയല്ലോ
എന്നു
പറഞ്ഞു.