Bible Language
2 Kings 22
(COLOSSIANS_3_0)
Versions
MOV
യോശീയാവു
വാഴ്ച
തുടങ്ങിയപ്പോൾ
അവന്നു
എട്ടു
വയസ്സായിരുന്നു;
അവൻ
മുപ്പത്തൊന്നു
സംവത്സരം
യെരൂശലേമിൽ
വാണു.
അവന്റെ
അമ്മെക്കു
യെദീദാ
എന്നു
പേർ;
അവൾ
ബൊസ്കത്ത്
കാരനായ
അദായാവിന്റെ
മകൾ
ആയിരുന്നു.