Bible Language
Exodus 33:11
(COLOSSIANS_3_0)
Versions
MOV
ഒരുത്തൻ
തന്റെ
സ്നേഹിതനോടു
സംസാരിക്കുന്നതു
പോലെ
യഹോവ
മോശെയോടു
അഭിമുഖമായി
സംസാരിച്ചു.
പിന്നെ
അവൻ
പാളയത്തിലേക്കു
മടങ്ങിവന്നു;
അവന്റെ
ശുശ്രൂഷക്കാരനായ
നൂന്റെ
പുത്രനായ
യോശുവ
എന്ന
ബാല്യക്കാരനോ
കൂടാരത്തെ
വിട്ടുപിരിയാതിരുന്നു.