Bible Language
Isaiah 61
(COLOSSIANS_3_0)
Versions
MOV
എളിയവരോടു
സദ്വർത്തമാനം
ഘോഷിപ്പാൻ
യഹോവ
എന്നെ
അഭിഷേകം
ചെയ്തിരിക്കകൊണ്ടു
യഹോവയായ
കർത്താവിന്റെ
ആത്മാവു
എന്റെ
മേൽ
ഇരിക്കുന്നു;
ഹൃദയം
തകർന്നവരെ
മുറികെട്ടുവാനും
തടവുകാർക്കു
വിടുതലും
ബദ്ധന്മാർക്കു
സ്വാതന്ത്ര്യവും
അറിയിപ്പാനും