Bible Language
Jeremiah 50:7
(COLOSSIANS_3_0)
Versions
MOV
അവരെ
കാണുന്നവരൊക്കെയും
അവരെ
തിന്നുകളയുന്നു;
അവരുടെ
വൈരികൾ:
നാം
കുറ്റം
ചെയ്യുന്നില്ല;
അവർ
നീതിനിവാസമായ
യഹോവയോടു,
അവരുടെ
പിതാക്കന്മാരുടെ
പ്രത്യാശയായ
യഹോവയോടു
തന്നേ,
പാപം
ചെയ്തുവല്ലോ
എന്നു
പറഞ്ഞു.