Bible Language
Romans 13:4
(COLOSSIANS_3_0)
Versions
MOV
നിന്റെ
നന്മെക്കായിട്ടല്ലോ
അവൻ
ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു;
നീ
തിന്മ
ചെയ്താലോ
ഭയപ്പെടുക;
വെറുതെ
അല്ല
അവൻ
വാൾ
വഹിക്കുന്നതു;
അവൻ
ദോഷം
പ്രവർത്തിക്കുന്നവന്റെ
ശിക്ഷെക്കായി
പ്രതികാരിയായ
ദൈവശുശ്രൂഷക്കാരൻ
തന്നേ.