Bible Language
Zechariah 10
(COLOSSIANS_3_0)
Versions
MOV
പിന്മഴയുടെ
കാലത്തു
യഹോവയോടു
മഴെക്കു
അപേക്ഷിപ്പിൻ;
യഹോവ
മിന്നൽപിണർ
ഉണ്ടാക്കുന്നുവല്ലോ;
അവൻ
അവർക്കു
വയലിലെ
ഏതു
സസ്യത്തിന്നുംവേണ്ടി
മാരി
പെയ്യിച്ചുകൊടുക്കും.