Bible Language
Deuteronomy 4
(EPHESIANS_0)
Versions
MOV
ഇപ്പോൾ
യിസ്രായേലേ,
നിങ്ങൾ
ജീവിച്ചിരിപ്പാനും
നിങ്ങളുടെ
പിതാക്കന്മാരുടെ
ദൈവമായ
യഹോവ
നിങ്ങൾക്കു
തരുന്ന
ദേശം
ചെന്നു
കൈവശമാക്കുവാനും
തക്കവണ്ണം
നിങ്ങൾ
അനുസരിച്ചു
നടക്കേണ്ടതിന്നു
ഞാൻ
നിങ്ങളോടു
ഉപദേശിക്കുന്ന
ചട്ടങ്ങളും
വിധികളും
കേൾപ്പിൻ.