Bible Language

2 Samuel 3:34 (ERVEN) Easy to Read - English

Versions

MOV   നിന്റെ കൈ ബന്ധിച്ചിരുന്നില്ല; നിന്റെ കാലിന്നു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ. സകലജനവും അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.
IRVML   നിന്റെ കൈകൾ ബന്ധിച്ചിരുന്നില്ല;
നിന്റെ കാലുകൾക്ക് വിലങ്ങ് ഇട്ടിരുന്നില്ല;
നീതികെട്ടവരുടെ മുമ്പിൽ വീണുപോകും പോലെ നീ വീണുപോയല്ലോ.”
സകലജനവും വീണ്ടും അവനെക്കുറിച്ചു കരഞ്ഞു.