Bible Language
Ezekiel 13:13
(ERVEN)
Easy to Read - English
Versions
MOV
അതുകൊണ്ടു
യഹോവയായ
കർത്താവു
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ഞാൻ
എന്റെ
ക്രോധത്തിൽ
ഒരു
കൊടുങ്കാറ്റടിക്കുമാറാക്കും;
എന്റെ
കോപത്തിൽ
പെരുമഴ
പെയ്യിക്കും;
എന്റെ
ക്രോധത്തിൽ
മുടിച്ചുകളയുന്ന
വലിയ
ആലിപ്പഴം
പൊഴിക്കും.