Bible Language

Jeremiah 32:43 (ERVEN) Easy to Read - English

Versions

MOV   മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ദേശത്തു അവർ നിലങ്ങളെ വിലെക്കു മേടിക്കും.
IRVML   ‘മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു’ എന്ന് നിങ്ങൾ പറയുന്ന ദേശത്ത് അവർ നിലങ്ങൾ വിലയ്ക്കു വാങ്ങും.