Bible Language

Psalms 109:21 (ERVEN) Easy to Read - English

Versions

MOV   നീയോ കർത്താവായ യഹോവേ, നിന്റെ നാമത്തിന്നടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ടു എന്നെ വിടുവിക്കേണമേ.
IRVML   നീയോ കർത്താവായ യഹോവേ, നിന്റെ നാമം നിമിത്തം എന്നോട് ചെയ്യണമേ;
നിന്റെ ദയ നല്ലതാകയാൽ എന്നെ വിടുവിക്കണമേ.