Bible Language
Matthew 2:6
(EXODUS_21_19)
Versions
MOV
“യെഹൂദ്യദേശത്തിലെ
ബേത്ത്ളേഹെമേ,
നീ
യെഹൂദ്യപ്രഭുക്കന്മാരിൽ
ഒട്ടും
ചെറുതല്ല;
എന്റെ
ജനമായ
യിസ്രായേലിനെ
മേയ്പാനുള്ള
തലവൻ
നിന്നിൽ
നിന്നു
പുറപ്പെട്ടുവരും”
എന്നിങ്ങനെ
പ്രവാചകൻ
മുഖാന്തരം
എഴുതിയിരിക്കുന്നു
എന്നു
പറഞ്ഞു.