Bible Language
2 Samuel 13
(EXODUS_4_14)
Versions
MOV
അതിന്റെ
ശേഷം
സംഭവിച്ചതു:
ദാവീദിന്റെ
മകനായ
അബ്ശാലോമിന്നു
സൌന്ദര്യമുള്ള
ഒരു
സഹോദരി
ഉണ്ടായിരുന്നു;
അവൾക്കു
താമാർ
എന്നു
പേർ;
ദാവീദിന്റെ
മകനായ
അമ്നോന്നു
അവളിൽ
പ്രേമം
ജനിച്ചു.