Bible Language
Acts 18:27
(EXODUS_4_14)
Versions
MOV
അവൻ
അഖായയിലേക്കു
പോകുവാൻ
ഇച്ഛിച്ചപ്പോൾ
സഹോദരന്മാർ
അവനെ
ഉത്സാഹിപ്പിക്കയും
അവനെ
കൈക്കൊള്ളേണ്ടിതിന്നു
ശിഷ്യന്മാർക്കു
എഴുതുകയും
ചെയ്തു;
അവിടെ
എത്തിയാറെ
അവൻ
ദൈവകൃപയാൽ
വിശ്വസിച്ചവർക്കു
വളരെ
പ്രയോജനമായിത്തിർന്നു.