Bible Language
1 Samuel 14:12
(EZEKIEL_35_1)
Versions
MOV
പട്ടാളക്കാർ
യോനാഥാനോടും
അവന്റെ
ആയുധവാഹകനോടും:
ഇങ്ങോട്ടു
കയറിവരുവിൻ;
ഞങ്ങൾ
ഒന്നു
കാണിച്ചുതരാം
എന്നു
പറഞ്ഞു.
അപ്പോൾ
യോനാഥാൻ
തന്റെ
ആയുധവാഹകനോടു:
എന്റെ
പിന്നാലെ
കയറിവരിക;
യഹോവ
അവരെ
യിസ്രായേലിന്റെ
കയ്യിൽ
ഏല്പിച്ചിരിക്കുന്നു
എന്നു
പറഞ്ഞു.