Bible Language
2 Kings 1:10
(EZEKIEL_35_1)
Versions
MOV
ഏലീയാവു
അമ്പതുപേർക്കു
അധിപതിയായവനോടു:
ഞാൻ
ദൈവപുരുഷനെങ്കിൽ
ആകശത്തുനിന്നു
തീ
ഇറങ്ങി
നിന്നെയും
നിന്റെ
അമ്പതു
ആളെയും
ദഹിപ്പിക്കട്ടെ
എന്നു
പറഞ്ഞു.
ഉടനെ
ആകാശത്തുനിന്നു
തീ
ഇറങ്ങി
അവനെയും
അവന്റെ
അമ്പതു
ആളെയും
ദഹിപ്പിച്ചുകളഞ്ഞു.