Bible Language
2 Peter 3:9
(EZEKIEL_35_1)
Versions
MOV
ചിലർ
താമസം
എന്നു
വിചാരിക്കുന്നതുപോലെ
കർത്താവു
തന്റെ
വാഗ്ദത്തം
നിവർത്തിപ്പാൻ
താമസിക്കുന്നില്ല.
ആരും
നശിച്ചുപോകാതെ
എല്ലാവരും
മാനസാന്തരപ്പെടുവാൻ
അവൻ
ഇച്ഛിച്ചു
നിങ്ങളോടു
ദീർഘക്ഷമ
കാണിക്കുന്നതേയുള്ളു.