Bible Language
Daniel 11:17
(EZEKIEL_35_1)
Versions
MOV
അവൻ
തന്റെ
സർവ്വരാജ്യത്തിന്റെയും
ശക്തിയോടുകൂടെ
വരുവാൻ
താല്പര്യം
വെക്കും;
എന്നാൽ
അവൻ
അവനോടു
ഒരു
ഉടമ്പടി
ചെയ്തു,
അവന്നു
നാശത്തിന്നായി
തന്റെ
മകളെ
ഭാര്യയായി
കൊടുക്കും;
എങ്കിലും
അവൾ
നിൽക്കയില്ല;
അവന്നു
ഇരിക്കയുമില്ല.