Bible Language
Ecclesiastes 7:26
(EZEKIEL_35_1)
Versions
MOV
മരണത്തെക്കാൾ
കൈപ്പായിരിക്കുന്ന
ഒരു
കാര്യം
ഞാൻ
കണ്ടു:
ഹൃദയത്തിൽ
കണികളും
വലകളും
കയ്യിൽ
പാശങ്ങളും
ഉള്ള
സ്ത്രീയെ
തന്നേ;
ദൈവത്തിന്നു
പ്രസാദമുള്ളവൻ
അവളെ
ഒഴിഞ്ഞു
രക്ഷപ്പെടും;
പാപിയോ
അവളാൽ
പിടിപെടും.