Bible Language
Ezekiel 32:23
(EZEKIEL_35_1)
Versions
MOV
അവരുടെ
ശവക്കുഴികൾ
പാതാളത്തിന്റെ
അങ്ങെയറ്റത്തിരിക്കുന്നു;
അതിന്റെ
സമൂഹം
അതിന്റെ
ശവക്കുഴിയുടെ
ചുറ്റും
ഇരിക്കുന്നു;
ജീവനുള്ളവരുടെ
ദേശത്തു
ഭീതിപരത്തിയ
അവരെല്ലാവരും
വാളാൽ
നിഹതന്മാരായി
വീണിരിക്കുന്നു.