Bible Language
Ezra 5:8
(EZEKIEL_41_12)
Versions
MOV
രാജാവിനെ
ബോധിപ്പിപ്പാൻ:
ഞങ്ങൾ
യെഹൂദാസംസ്ഥാനത്തിൽ
മഹാദൈവത്തിന്റെ
ആലയത്തിലേക്കു
ചെന്നു;
അതു
അവർ
വലിയ
കല്ലുകൊണ്ടു
പണിയുന്നു.
ചുവരിന്മേൽ
ഉത്തരം
കയറ്റുന്നു;
അവർ
ജാഗ്രതയായി
പണിനടത്തുന്നു;
അവർക്കു
സാധിച്ചും
വരുന്നു.