Bible Language
2 Kings 23:11
(EZRA_4_15)
Versions
MOV
യഹോവയുടെ
ആലയത്തിലേക്കുള്ള
പ്രവേശനത്തിങ്കൽ
വളപ്പിന്നകത്തുള്ള
നാഥാൻ-മേലെൿ
എന്ന
ഷണ്ഡന്റെ
അറെക്കരികെ
യെഹൂദാരാജാക്കന്മാർ
സൂര്യന്നു
പ്രതിഷ്ഠിച്ചിരുന്ന
അശ്വബിംബങ്ങളെ
അവൻ
നീക്കി,
സൂര്യരഥങ്ങളെ
തീയിലിട്ടു
ചുട്ടുകളഞ്ഞു.